ഏത് മാർക്സിസ്റ്റ് പാർട്ടിയും ആധാരമാക്കുന്നത് വൈരുദ്ധ്യാതിഷ്ഠിത ഭൗതികതയാണ്.ഈശ്വരവിശ്വാസം ആവശ്യമില്ലെന്നാണ് ആദർശനത്തിൻ്റെ കണ്ടെത്തൽ. അതിനു വേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. അതിനാൽ അതിലെ അംഗങ്ങൾ മതവിശ്വാസികളാവരുത് (ചിന്ത ജൂൺ 2004) വി.എസ് അച്യുതാനന്ദൻ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി നെതർലാന്റ് സർക്കാറിൽ നിന്നും 16 കോടി രൂപ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഭാവന സ്വീകരിച്ച കാര്യ എം.എൻ. വിജയൻ മാഷിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത പരിഷത്ത് പ്രസിഡണ്ട് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമ്മതിക്കേണ്ടിവന്നതിനെ തുടർന്ന് മാനനഷ്ടക്കേസ് തള്ളിപ്പോയി. (വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി, WTO quit Education quit India ) ഫോൺ 8547146191 ബദാണുക്കളും അറേബ്യയിലെ പട്ടണവാസികളും തമ്മിലുള്ള സംഘട്ടനങ്ങൾ, അബിസീനിയക്കാരിൽ നിന്ന് അറേബ്യൻ ഉപദ്വീപ് വിമോചിപ്പിക്കുന്നതിനുള്ള അറേബ്യൻ ദേശീയേ ധം, ദീർഘമായി മുടങ്ങിക്കിടക്കുന്ന വാണിജ്യ മാർഗങ്ങൾ പിടിച്ചെടുക്കാനുള്ള ത്വര എന്നിവയാണ് ഇസ്ലാമിന്റെ ആവിർഭാവത്തിലേക്ക് നയിച്ച കാര്യങ്ങൾ ( മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറം യെച്ചൂരി പേജ് 193, ചിന്ത പബ്ലിഷേഴ്സ് )...