മനുഷ്യന്റെ മേൽ മനുഷ്യേന്റേതല്ലാത്ത മറെറാരാധിപത്യം നടക്കാതിരിക്കുന്ന ഒരു ചതുരശ്രെെ ൈമൽ ഭൂമി ലഭിക്കുകയാണെങ്കിൽ ആ ഒരു പിടി മണ്ണിനായിരിക്കും മുഴുവൻ ഇന്ത്യയേക്കാൾ ഞാൻ വില മതിക്കുക (ടി. മുഹമ്മദ്, അബുൽ അഅ്ലാ പേജ് 218) ആരാധനയുടെ ലക്ഷ്യം ചുരുക്കത്തിൽ ദിനം പ്രതി അഞ്ചു തവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നമസ്ക്കാരം മൂലം ഇവ്വിധം പരിശീലിപ്പിക്കുന്നതിൻ്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ചു് ഈ നാട്ടിൽ ഭരണ കൂടം ഇസ്‌ലാമിക മായിരിക്കുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാൻ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയില്ല (പ്രബോധനം 1952 ജനുവരി 1) പ്രതൃക്ഷത്തിൽ ചില വ്യക്തികളാണെങ്കിലും യഥാർഥത്തിൽ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ആ വ്യക്തികൾക്ക് വോട്ടു കൊടുക്കുന്നതിൻ്റെ അർഥം അവർ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ബൈഅത്ത് ചെയ്യുകയാണെന്നും അതിനാൽ ഒരു യഥാർഥ മുസൽമാന് അത് സാധ്യമല്ല. (പ്രബോധന നം 1960 ജനുവരി 15 ) നിലവിലു...