*ജാലകം 6*
*You Can Win നിങ്ങൾക്കും വിജയിക്കാം*
മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം,
വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും
കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്..
മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു.
ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്.
ഓരോ പ്രശ്നത്തിനുമൊപ്പം നമുക്ക് അവസങ്ങളുമുണ്ട് ഫ്രഞ്ച് തത്വചിന്തകനായ ബ്ലേസ് പാസ്ക്കലിനോട് ഒരാൾ ആത്മഗതം ചെയ്തു താങ്കളുടെ ബുദ്ധിയുണ്ടായിരുന്നെങ്കിൽ പാസ്ക്കൽ പ്രതികരിച്ചു താങ്കൾ കൂടുതൽ നന്നായി പരിശ്രമിക്കൂ എൻ്റെ ബുദ്ധി നിങ്ങൾക്കും കൈവരും
ഞാൻ അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആകുമായിരുന്നു എന്ന എങ്കിലുകൾ ചാപല്യത്തെയും നമ്മുടെ മടിയുടെയും പറഞ്ഞൊഴിയലുകളാണ്.
നിഷേധാത്മക മനോഭാവം ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ
മന:സംഘർഷം, അമർഷം, അലക്ഷ്യ ജീവിതം, അനാരോഗ്യം, ഒറ്റപ്പെടൽ...
മറ്റുള്ളവർക്ക് ബാധ്യതയും വഴിമുടക്കും വരുത്തിവെക്കും സ്വന്തം തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും ആത്മവിശ്വാസം നശിക്കും
വിദ്യയുണ്ടെങ്കിൽ ഉണ്ടാകുന്ന നേട്ടങ്ങൾ അനവധിയാണ് സോക്രട്ടീസിൻ്റെ വീക്ഷണം കടമെടുക്കാം
ദൈനംദിന ജീവിതത്തെ യുക്തിപൂർവ്വം നേരിടുന്നു
സാഹചര്യത്തെ വിലയിരുത്തി ഉചിതമായ ത് പ്രപർത്തിക്കുന്നു മാന്യമായും സഹിഷ്ണുതയോടെയും പെരുമാറുന്നു. സന്തോഷ സന്താപക്കളിൽ സമചിത്തത പാലിക്കുന്നു വിജയത്തിൽ അഹങ്കരിക്കില്ല വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു ഭാഗ്യത്തിനായി കാത്തിരിക്കാതെ ലക്ഷ്യപ്രാപ്തിക്കായി പരിശ്രമിക്കുന്നു
വിജയികളുടെ മുദ്രാവാക്യങ്ങൾ
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു
സ്വപ്നവും പ്രതീക്ഷയും കാത്തു സൂക്ഷിക്കുന്നു
മറ്റുള്ളവർക്ക് വേണ്ടിയും പ്രയത്നിക്കുന്നു
വാഗ്ദത്തം ലംഘിക്കില്ല
നിത്യം ഉത്സാഹിക്കുന്നു
കൂട്ടായ്മയുടെ ഭാഗമാണ് എൻ്റെയും വിജയമെന്ന് വിശ്വസിക്കുന്നു
സാദ്ധ്യതകളുടെ മേച്ചിൽ പുറമാണ് ലോകമെന്ന് വിശ്വസിക്കുന്നു
ഭാവിയിലേക്ക് ഉറ്റുനോക്കുന്നു ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊള്ളുന്നു
ചിന്തിച്ചു സംസാരിക്കുന്നു
മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നു .വിട്ടുവീഴ്ച ചെയ്യുന്നു.
ആസൂത്രണം ചെയ്യുന്നു സംഭവങ്ങൾക്ക് വഴിയൊരുക്കുന്നു
നല്ല മനോഭാവം വെച്ചു പുലർത്തുന്നു
*പരാജിതരുടെ ദുർമന്ത്രങ്ങൾ*
എല്ലാ പരിഹാരങ്ങളിലും പ്രശ്നം കാണുന്നു
അത് എൻ്റെ ജോലിയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു.
എല്ലാ കാര്യത്തിലും കുറ്റം കണ്ടു പിടിക്കുന്നു
ഉപായങ്ങൾ പറയുന്നു വാ ചോടോപത്തിൽ അഭിരമിക്കുന്നു
തെറ്റുപറ്റിയതിനെ സമ്മതിക്കാതെയും ന്യായീകരിച്ചും മുന്നോട്ട് പോകുന്നു
സംഘശക്തിയെ വെറുക്കുന്നു
താൻ വിജയിക്കാൻ മറ്റുള്ളവർ പരാജയപ്പെടണമെന്ന് കൊതിക്കുന്നു.
നിസാര കാര്യങ്ങളിൽ ഉറച്ച്
നിൽക്കുന്നു മൂല്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യുന്നു
....... .
പ്രവർത്തന ക്ഷമത ഉണ്ടാക്കാനുള്ള ചില ചുവടുകൾ
ഉടനെ പ്രവർത്തിക്കുക
കൃതജ്ഞതാ മനോഭാവം വളർത്തുക
ആത്മാഭിമാനം വളർത്തുക
നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ദു:സ്വാധീനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക
ചെയ്യേണ്ട കാര്യങ്ങൾ ഇഷ്ടപ്പെടാൻ പഠിക്കുക
.......
250 രൂപ വിലയുള്ള ഈ പുസ്തകം എല്ലാ പ്രധാന പുസ്തകശാലകളിലും ലഭ്യമാണ് വിദേശികളായ നിരവധി എഴുത്തുകാരും മന:ശാസ്ത്ര വിദഗ്ധരും നിരവധി ഇംഗ്ലീഷ് പത്രങ്ങളുമെല്ലാം വാനോളം പുകഴ്ത്തിയ you can win നമ്മുടെ വിജയ മാർഗ രേഖയാകാൻ കഴിയുമെങ്കിൽ വാക്കുക അല്ലെങ്കിൽ വായിക്കുക
കെ.കെ.പി.അബ്ദുല്ല
18/5/2020

Comments
Post a Comment