*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന 3*
വികസനത്തിൻ്റെ സൂചകങ്ങളായി ഒരു ജനാധിപത്യ രാഷ്ട്രം കാണുന്നത് അംബരചുംബികളായ കെട്ടിടങ്ങളും ശുചിത്വമുള്ള വിശാലമായ തെരുവുകളും മാത്രമല്ല അവിടുത്തെ സ്ത്രീ സുരക്ഷിതത്വവും ശിശുമരണ നിരക്കും പോഷകാഹാര ലഭ്യതയും മറ്റും കൂടിയാണ്.
(ദേശാഭിമാനി മുഖ മൊഴി കെ.പി.മോഹനൻ 2014 നവമ്പർ -- 23 പേജ് 7 )
ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ കൂട്ട ബലാൽസംഗത്തിൻ്റെ ഡൽഹി മോഡൽ ആവർത്തിക്കുന്ന സ്ത്രീ വേട്ടയുടെ പശ്ചാത്തലത്തിൽ കവിതയും ലേഖനവും പ്രതിഷേധങ്ങളുമൊന്നും എവിടെയും ഏശുന്നില്ല എന്ന് വേണം കരുതാൻ ഡൽഹിയിലെ നിർഭയയെ കൊത്തിവലിച്ച കഴുകന്മാർ കഴുവേറിയിട്ടും ലോക് ഡൗണിന് തൊട്ട് മുമ്പ് വരെ പീഡന പരമ്പരകൾ ഇന്ത്യയിൽ പരക്കെ ഉണ്ടായിരുന്നു. ഉന്നാവയിലെ പിഞ്ചു പൈതലിനെ കൊന്നവർ കേരളത്തിൽ സൗമ്യയെ പിച്ചിചീന്തിയവൻ സമാന വേട്ടക്കാർ ഇവിടെ രക്ഷപ്പെടാനാണ് സാദ്ധ്യത ഗോവിന്ദ ചാമിമാരെ രക്ഷിക്കാൻ ആളൂരുമാരെ കിട്ടുന്ന നാട്ടിൽ ഒറ്റപ്പെട്ട സംഭവത്തെ പൊക്കിപ്പിടിച്ചല്ല ഞാൻ പറയുന്നത് സൂര്യനെല്ലിയും കിളിരൂരും വിയ്യൂരും അടിമാലിയും കോട്ടയവും കഴിഞ്ഞ് പാനൂരെ അധ്യാപകൻ്റെ കാമ വെറിക്കിരയായ പാൽ മണം മാറാത്ത കുഞ്ഞിൻ്റെ രോദനം കേൾക്കാൻ കഴിയാത്ത ബധിരരാണോ നമ്മുടെ യുക്തിവാദി സുഹൃത്തുക്കൾ ഭൂമിയിലെ ഏറ്റവും വലിയ നരകം കേരളമാണെന്ന് നിങ്ങൾ പറയുമോ സിനിമ പോട്ടെ തദ്വിഷയകമായ ഒരു കുഞ്ഞു കവിതയെ തിലും നിങ്ങൾ മൂളുമോ
കെ.കെ.പി.അബ്ദുല്ല

Comments
Post a Comment