*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന 4*
സ്ത്രീകളാണ് പലപ്പോഴും സ്ത്രീകളുടെ ശത്രു. ആരിൽ നിന്നാണ് സ്ത്രീ വിമോചിതരാകേണ്ടത്?
സ്ത്രീ സ്വാതന്ത്ര്യം ഭർത്താവിനെയും കുട്ടികളെയും മറ്റു ബന്ധുക്കളെയും ഉപേക്ഷിച്ച് ഇറങ്ങലാണെന്ന് പ്രബുദ്ധ കേരളത്തിൽ ധാരാളം പേർ മസ്സിൽ ഉറപ്പിച്ചു വച്ചിട്ടുണ്ട്.ഇന്ന് വർദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തിൽ മിക്കവാറും എല്ലാ സ്ത്രീകളിലും ഒരു തരം ഭയമുണ്ട്. ഇതെല്ലാം വർദ്ധിപ്പിക്കുകയാണ് നമ്മുടെ സാമൂഹ്യ ചുറ്റുപാടുകൾ. സ്ത്രീകളുടെ അന്തസ്സ് സമത്വം സ്വാതന്ത്ര്യം ഇവയെ പറ്റി പറയുമ്പോൾ വിവേചനവും അവഹേളനവും സഹിക്കണമെന്നു മാത്രമല്ല അവയെ കണ്ടില്ലെന്നു നടിക്കുന്ന മെന്നും കുടുംബ ഭദ്രതയും സന്തുഷ്ടിയും തങ്ങളുടെ പക്കലായതിനാൽ എന്തും സഹിക്കണമെന്നും മനസ്സിലാക്കി വെച്ചിരിക്കുന്ന അസംഖ്യം സ്ത്രീകളെ ചിന്തിക്കുന്ന ജീവികളാക്കി മാറ്റാൻ നാം കാര്യമായി ശ്രമിച്ചിട്ടില്ല.
(ശാരദാമണി മലയാളം വാരിക 1998 ഡിസംബർ 25 സ്ത്രീകളുടെ ലോകം)
ശാരാദാമണി നടത്തുന്ന ആത്മ വിമർശനം സ്ത്രീ വാദികൾ മനസ്സിരുത്തി വായിക്കുക ഏത് കാര്യത്തിലും മതത്തിൻ്റെ മേൽ കുതിര കയറുന്ന യുക്തിവാദികൾ സ്ത്രീ പ്രശ്നങ്ങളെല്ലാം മതത്തിൻ്റെ കണക്ക് പുസ്തകത്തിൽ വരവ് വെക്കുമ്പോൾ യഥാർത്ഥ്യത്തിൽ അപരിഹാര്യമായ നിരവധി സങ്കീർണ പ്രശ്നങ്ങളുടെ തമോഗർത്തത്തിൽ സ്ത്രീ സമൂഹത്തെ തള്ളിയിടുകയാണ് ഇവർ ചെയ്യുന്നതെന്ന് സ്ത്രി വാദികളാ സർവതന്ത്ര സ്വതന്ത്ര വാദികളോ അറിയുന്നു പോലുമില്ല.
സി. രാധാകൃഷ്ണൻ്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
ആണത്തം നിശ്ചയിക്കേണ്ടത് പെണ്ണും പെണ്ണത്തം നിശ്ചയിക്കേണ്ടത് ആണുമാണ് പെണ്ണിൻ്റെ കണ്ണിൽ ആണിന് പൗരുഷം. ആണിൻ്റെ കണ്ണിൽ പെണ്ണിന് സൗന്ദരം. (എഴുത്തിന് ലിംഗഭേദം കല്പിച്ച് സ്ത്രീകളെ വർഗീകരിക്കാനും അകറ്റാനുമാണ് അമിത വാദക്കാർ ശ്രമിക്കുന്നത് ).ലളിതാംബിക പെണ്ണെഴുത്തിനെ കണ്ണട വച്ചല്ലല്ലോ എഴുതിയത്
(സി.രാധാകൃഷ്ണൻ ,ആലോചന പേജ് 374)
കെ.കെ.പി. അബ്ദുല്ല

Comments
Post a Comment