*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മനമിക വായന 5*
ഭൂമിയിലെ നരകം ഇറാനാണെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാൻ യുക്തന്മാർക്ക് കിട്ടിയ വടിയാണ് The stonig of S0RAYA .സിനിമ സംവിധായകൻ്റെ കലയാണ് കഥകളും തിരക്കഥകളും ആർക്കും ചമക്കാം ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ വാലിൽ തൂങ്ങി എന്തും പടച്ചു വിടാം ഇസ്ലാം വെറിയാണെങ്കിൽ സെൻസറിൻ്റെ കത്രിക പൂട്ടെന്ന കടമ്പല്ല ഇല്ല.
ഇറാനിലെ സ്ത്രീകൾക്ക് ഇസ്ലാമും ഇറാനും തടവറയാണെന്ന നട്ടാൽ മുളക്കാത്ത ഗീബൽസിയൻ നുണകൾ കൊണ്ടൊന്നും വസ്തുതയെ തമസ്ക്കരിക്കാനാവില്ല.അഭിനയ രംഗത്തും സിനിമ നിർമാണത്തിലും സംവിധാനത്തിലും നിരവധി സ്ത്രീകൾ ഇറാനിൽ അരങ്ങത്തുണ്ട്
അവിടുത്തെ സർക്കാർ കലാമൂല്യമുള്ള സിനിമകൾക്ക് സാമ്പത്തിക സഹായവും നൽകി വരുന്നുമുണ്ട്.
ലോക ശ്രദ്ധ നേടിയ സമീറ മക്മൽ ബഫിനെ പോലുള്ള സ്ത്രീ സംവിധായകരയും നടിമാരെയും ഇറാൻ പോറ്റി വളർത്തുന്നുണ്ട്.
യൂറോപ്പിലും മറ്റും കാണുന്ന അഴിഞ്ഞാട്ടം ഇറാനിലില്ല. പാശ്ചാത്യൻ സിനിമയിലെ മസാലക്കൂട്ടുകളും ഇറാൻ സിനിമയിൽ കാണാനാവില്ല.
പർദ്ദയിട്ട തട്ടമിട്ട പെണ്ണിനും കലയും കായികവും കഴിയുമെന്ന് മാത്രമല്ല ലോ കോത്തര പ്രകടനം കാഴ്ചവെക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. സമീറ മക്മൽബഫ് എന്ന പെൺ സംവിധായകയുടെ ബ്ലാക്ക് ബോർഡ് 2000 ലെ കാൻ ചലച്ചിത്രമേളയിൽ ഏറെ കയ്യടി വാങ്ങിയ ചലചിത്രമാണ്. വെനീസ് ,ബർലിൻ ചലചിത്രമേളകളിലും ഇറാൻ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു നല്ല സിനിമയുടെ ലോക തലസ്ഥാനം എന്നാണ് ഇറാനെ ചലചിത്ര കലാകാരന്മാർ വാഴ്ത്തുന്നത്.
ഇന്ത്യയിലടക്കം ലോകത്ത് പല സ്ഥലങ്ങളിലും ഇറാൻ ഫിലിം പ്രദർശന മേള നടക്കാറുണ്ട്. 2020 ഫെബ്രുവരി 15 ലെ ബാലരമ ഡൈജസ്റ്റ് ഇറാനിനെ കുറ്റച്ചും ഇറാൻ ചലചിത്രത്തെ പറ്റിയും ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.
കെ.കെ.പി. അബ്ദുല്ല

Comments
Post a Comment