*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന*
*സ്ത്രീവാദ സാഹിത്യത്തിനും ആധുനികതയ്ക്കും ബലിഷ്ടമായ അടിത്തറ നൽകാൻ വിർജീനിയ വൂൾഫിന് കഴിഞ്ഞു. എ. റൂം ഓഫ് വൺസ്ഓൺ എന്ന ഗ്രന്ഥത്തിലൂടെ സ്ത്രീയുടെ രചനാ പരമായ പ്രശ്നങ്ങൾ അവതരിപ്പിച്ച വൂൾഫ് സ്ത്രീക്ക് സ്വന്തമായൊരു ഭാഷ വേണമെന്ന് പ്രഖ്യാപിച്ചു.1941 മാർച്ച് 28ന് വിർജീനിയ വൂൾഫ് ആത്മഹത്യ ചെയ്തു*
(ഇരുപതാം നൂറ്റാണ്ട് വർഷാനു ചരിതം, വിജ്ഞാനകോശം പേജ് 310. ഡി സി ബുക്സ് )
വിർജീനിയ വൂൾഫ് ഏതെങ്കിലും മതത്തിനെതിരെയല്ല പോരാടിയത് സർവ്വതന്ത്ര സ്വാതന്ത്ര്യമുള്ള യൂറോപ്പിലും അമേരിക്കയിലുമെല്ലാം സ്ത്രീ വേട്ടയാടപ്പെടുന്ന സാമൂഹ്യ സഹചര്യം നിലനിൽക്കുന്നുണ്ട്.
ഴാങ്ങ് പോൾ സാർത്തിൻ്റെ ജീവിത പങ്കാളിയായ സിമോൺ ഡി ബുവ്വയുടെ The Second sex എന്ന കൃതിയിലും പാശ്ചാത്യ ലോകത്തെ പുരുഷാധിപത്യത്തെ കുറിച്ച് വിശകലനം ചെയ്യുന്നു.
തല കൊണ്ടും കാലുകൊണ്ടും കൈ കൊണ്ടും മറ്റും ജോലി ചെയ്യുന്ന അതേ ലാഘവത്തോടെ ഏത് അവയവം കൊണ്ടും ചെയ്യുന്ന ജോലിയെയും നോക്കി കാണാം. തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനാ കൈകാലുകൊണ്ട് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയോ വായ കൊണ്ട് ജോലി ചെയ്യുന്ന ഒരു അധ്യാപകനോ എന്നെക്കാൾ ഒട്ടും ഉയർന്ന വരാണെന്ന് ഞാൻ അംഗീകരിക്കുന്നില്ല
(ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ. നളിനി ജമീല )
ഒരു അധ്യാപിക തൻ്റെ അധ്യാപക വൃത്തിക്ക് പകരമായി പണം സ്വീകരിക്കുമ്പോൾ അവൾ തൻ്റെ മനസ്സിനെ ചരക്കു വൽക്കരിക്കുകയാണോ അങ്ങനെയെങ്കിൽ പരസ്യമോഡലിൻ്റെ ' പ്രവൃത്തി സ്വീകാര്യവും ലൈംഗിത്തൊഴിലാളിയുടെ പ്രവൃത്തി അസ്വീകാര്യമാവുന്നത് എന്ത് കൊണ്ടാണ്? ചില പ്രവൃത്തികൾക്ക് മാത്രം അന്തസ്സും മാന്യതയും എന്ത് കൊണ്ട് നാം കല്ലിക്കുന്നു (എന്നെ ഒരു സ്ത്രീ വാദിയായി കാണുക നവേദിതാ മേനോൻ ,2015 ആഗസ്റ്റ് മലയാളം വാരിക)
ലൈംഗിക ജോലിയിലേർപ്പെടുന്ന നളിനി ജമീല, സ്ത്രീത്വവും സ്വാതന്ത്യവും സമത്വവും ഉദാര ലൈംഗികതയിലൂടെ ആണെന്ന് പറയുന്നതിൽ അത്ഭുതമില്ല.
പക്ഷേ സ്വന്തം ഭാര്യയെയോ പെൺമക്കളെയോ അന്യപുരുഷൻ്റെ ടുത്തേക്ക് പറഞ്ഞയക്കാതെ അധ്യാപികമാർ ചെയ്യുന്ന ധൈഷണിക സാമൂഹ്യ സേവന പ്രവർത്തനത്തോട് ഉദാര ലൈംഗികാ ഭാസത്തെ താരതമ്യം ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്
ഇത്തരം സദാചാര വിരുദ്ധമെന്ന് വിശ്വസിക്കുന്ന കാര്യങ്ങളിൽ നിന്ന്സ്ത്രീകളെ വിലക്കാതെ സർവ്വ തന്ത്ര സ്വതന്ത്രരായി വിടാൻ മതം തിന്നാന്ന യുക്തിവാദികളെ പോലും കിട്ടുകയില്ല'
1960 ലാണ് സ്പെയിനിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചിരുന്നത്
സ്ത്രീയുടെ വോട്ടവകാശം തടഞ്ഞത് മതമാണോ
ഉത്തര കൊറി ഒരു മത രാഷ്ട്രമല്ല അവിടുത്തെ താക്കോൽ സ്ഥാനത്ത് ഭരണാധിപന്മാരായി എത്ര സ്ത്രീകൾ അധികാരത്തിൽ വന്നു
ചൈന, റഷ്യ, യെ കുറിച്ചൊക്കെ പറഞ്ഞാലും പോളണ്ടിനെ പറ്റി മിണ്ടുന്നില്ല.
ബംഗ്ലാദേശ് മതമൗലികവാദികളുടെ രാജ്യമാണല്ലോ അവിടെ ഹസീനയും ഖാലിദ സിയയും മാറി മാറി ഭരിച്ചു
പാക്കിസ്ഥാനിൽ പോലും ബേനസീർ എന്ന ഒരു പെണ്ണ് ഭരണ ചക്രം തിരിച്ചിരുന്നു
യൂറോപ്പിൽ നൂസിലാൻറിലെ ഒരു ജെസീക്കയും ഒഴിച്ച് നിർത്തിയാൽ ഇന്നും യൂറോപ്പ് ഏഷ്യ ആഫ്രിക്ക ഓസ്ടേലിയ വൻകരകളിൽ മൃഗീയ ഭൂരിപക്ഷവും പുരുഷാധിപത്യമാണ് ഉള്ളത്
കെ.കെ.പി. അബ്ദുല്ല

Comments
Post a Comment