*ഇസ്ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*1 ഡോ.ബിലാൽഫിലിപ്പ്*
1947 ൽ ജമൈക്കയിൽ ജനനം. കാനഡയിൽ പൗരത്വം സ്വീകരിച്ചു. ആധുനിക റോക്ക് സംഗീതത്തിലെ അതികായൻ.ഹിപ്പി സംസ്കാരവും മയക്കുമരുന്നും ഫിലിപ്പിനെ ആകർഷിച്ചു.കലയിലും മികവ് പുലർത്തി. ബയോ കെമിസ്ട്രി പഠിച്ചു.ബ്ലാക്ക് പാന്തേഴ്സ് എന്ന നക്സൽ പാർട്ടിയിൽ അംഗത്തമെടുത്തു. അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായി. കറുത്തവർഗക്കാരുടെ ഉന്നമനത്തിന് പണം ശേഖരിക്കാൻ സംഗീത പരിപാടികൾ നടത്തി. വ്യഭിചാരം മദ്യം അക്രമ സ്വാഭാവം എന്നിവയെ ന്യായീകരിക്കുന്ന കമ്യൂണസത്തോട് മാനസിക അകൽച്ച ഉണ്ടായി. Islam The Misunderstood Religion എന്ന പുസ്തകം ഫിലിപ്പിനെ സ്വാധീനിച്ചു.1972 ൽ ഇസ് ലാം സ്വീകരിച്ചു. മദീന സർവകലാശാലയിൽ നിന്ന് ഇസ് ലാമിക ബിരുദവും റിയാദിൽ നിന്ന് MA യും നേടി.1994 ൽ UKയിലെ വെയിൽസ് സർവകലാശാലയിൽ നിന്ന് Phd നേടി. റിയാദിൽ 10 വർഷം അധ്യാപകനായി സേവനം ചെയ്തു.The Funda mental of Thouheed അടക്കം മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചു.മൂവായിരം US പട്ടാളക്കാരെ ഇസ് ലാം ആഗ്ലേഷിപ്പിക്കുന്നതിൽ പങ്കാളിയായി.
Comments
Post a Comment