*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*2) മർമ ഡ്യൂക്ക് പിക്താൾ*
വില്യം രാജാവിൻ്റെ കുടുംബാംഗം,
1875 ൽ ക്രൈസ്ത കുടുംബത്തിൽ ജനനം. ചെറുപ്പത്തിലേ എഴുത്ത് രംഗത്ത് പ്രവേശിച്ചു.The fisherman എന്ന പ്രശസ്തമായ നോവൽ രചിച്ചു.ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു. ബോംബെ ക്രോണിക്കിൾസ് എന്ന പത്രത്തിൻ്റെ എഡിറ്റർ ഖുർആൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബി ഭാഷയിൽ അവഗാഹം നേടി.ലണ്ടനിലെ മുസ്ലിം പ്രെയർ ഹാളിലെ ഇമാമായും സേവനം ചെയ്തു. മതപ്രഭാഷകൻ, അധ്യാപകൻ എന്നീ നിലയിലും അറിയപ്പെട്ടു. ലളിത ജീവിതം നയിച്ചു.1936ൽ അന്തരിച്ചു.
Comments
Post a Comment