*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*6 ഡേവിഡ് ബെഞ്ചമിൻ കെൽദാനി*
1867ൽ പേർഷ്യയിൽ ജനനം. 1890 ൽ ഇംഗ്ലണ്ടിലെ സെൻ്റ് ജോസഫ് മിഷനറി കോളേജിൽ വൈദിക പഠനം നടത്തി.റോമിൽ തത്വശാസ്ത്ര ദൈവശാസ്ത്ര കോളേജിൽ ഉപരിപഠനം നടത്തി. പഠകാലത്ത് തന്നെ ധാരാളം പ്രസിദ്ധീകരണങ്ങളിൽ നിരന്തരമായി എഴുതി,റോമൻ കത്തോലിക്കാ പാതിരി .ആoഗ്ലിക്കൽ സ്കൂളിൽ അത്യാപകൻ, ഡീക്കൻ പദവി ലഭിച്ചു.
New country and New Men എന്ന വിഷയത്തിൽ ഗവേഷണപഠനം നടത്തി 1908 ൽ ഇംഗ്ലണ്ടിലെത്തി മത താരതമ്യ പഠനത്തിൽ മുഴുകി.1904 ൽ തുർക്കി സന്ദർശിച്ച് ഇസ് ലാമിക ചിന്തകൻ ജമാലുദ്ദീൻ എഫ് ഫണ്ടിയുമായി യേശുവിൻ്റെ ദൈവത്വമെന്ന വിഷയത്തിൽ സംവാദം നടത്തി. യോഹന്നാൻ അധ്യായം 16 ലെ 7 മുതൽ 13 വരെയുള്ള വചനങ്ങൾ വിമർശന വിധേയമാക്കി. ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇസ്ലാം പുൽകിയത്. ഇസ്ലാമിലെ കലർപ്പില്ലാത്തഏക വിശ്വാസത്തിൽ ആകൃഷ്ടനായി അബ്ദുൽ അഹദ് ദാവൂദ് എന്ന പേര് സ്വീകരിച്ചു. Periqlieth means Ahammed, son of men who is he , Muhammad in Bible തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു.
Comments
Post a Comment