*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*3 കാറ്റ്സ്റ്റീവസ്*
1948 ൽ ഇംഗ്ലണ്ടിൽ ജനിച്ചു.ക്രിസ്ത്യാനികളായ ഗ്രീക്ക് - സ്വീഡിഷ് ദമ്പതികളുടെ പുത്രൻ.സ്റ്റീവിന് 8 വയസ്സായപ്പോൾ മാതാപിതാക്കൾ കുടുംബ ബന്ധം വിഛേദിച്ചു. യൗവനത്തിൽ മയക്കുമരുന്നിന് അടിമയായി. സംഗീതരംഗത്ത് ലോക ശ്രദ്ധ നേടി.ഡിപ്രഷൻ ബാധിച്ചു. പണവും മദ്യവും പ്രശസ്തിയും സമാധാനമുണ്ടാക്കിയില്ല. മത താരതമ്യ പഠനത്തിലേക്ക് ഇറങ്ങിത്തിരിച്ചു.ഹൈന്ദവബുദ്ധിസം, യോഗ, എന്നിവയോടെല്ലാം താല്പര്യം കാണിച്ചു. ഖുർആൻപoനം ജീവിതത്തെ മുച്ചൂടും മാറ്റി.1979 ൽ ഇസ് ലാം സ്വീകരിച്ചു. ബ്രിട്ടനിൽ നിരവധി ഇസ്ലാമിക് സ്കൂളുകൾ സ്ഥാപിച്ചു.small Kind ness എന്ന സാമൂഹ്യ സേവന സ്ഥാപനം ഉണ്ടാക്കി.2003 ൽ വേൾഡ് അവാർഡ് ലഭിച്ചു.2004 ൽ മാൻ ഫോർ പീസ് അവാർഡ് ലഭിച്ചു.2007 ൽ മെഡിറ്റേറിയൻ സമാധാന പുരസ്കാരം കരസ്തമാക്കി. സുനാമി ദുരിതബാധിതർക്ക് വൻതുക സംഭാവന ചെയ്തു. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പല സ്ഥലങ്ങളിൽ പ്രസംഗിച്ച് ലോക ശ്രദ്ധ നേടി.A is for Allah എന്ന് തുടങ്ങുന്ന ഗാനം 19 81 വി വിധ രാജ്യങ്ങളിൽ പാടി ഇന്നും ലോക പ്രശസ്ത സംഗീതജ്ഞരിൽ ഒരാളായി കാറ്റ് സ്റ്റീവ് അറിയപ്പെടുന്നു.
Comments
Post a Comment