മതം മതാചാരങ്ങൾ അന്ധവിശ്വാസങ്ങൾ എന്നിങ്ങനെയുള്ള അശാസ്ത്രീയ ചിന്താഗതികളാകെ പാവപ്പെട്ടവരെ മയക്കി കിടത്താനുള്ള കരുവാക്കി മാറ്റാൻ സ്വകാര്യ സ്വത്തുടമകൾ ബോധപൂർവ്വം ശ്രമിക്കുകയും അതിലവർ ഒരു വലിയ അളവ് വരെ വിജയിക്കുകയും ചെയ്തു. (ഇ എം എസ്സും ആധുനികതയും പേജ് 325,എൻ ബി എസ്സ്, ഡോ എസ് രാജശേഖരൻ) കമ്മ്യൂണിസം മതം സമൂഹം സംസ്കാരം ചരിത്രം അന്വേഷണ പഠനങ്ങൾ 26 മതത്തിനും അന്ധവിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമെതിരായ സമരത്തെ സാമ്പത്തിക - രാഷ്ട്രീയ രംഗങ്ങളിൽ നടത്തുന്ന വർഗ്ഗ സമരത്തിന് കീഴ്പ്പെടുത്തുക. മതവിരുദ്ധ സമരങ്ങൾ സംഘടിപ്പിക്കാൻ മാർക്സിസ്റ്റുകാർക്ക് ബാധ്യതയുണ്ട്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം വ്യക്തമായി പ്രചരിപ്പിച്ച് ജനങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയർത്തുക ഇത് രണ്ടും ചെയ്യുന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാരുടെ കടമയാണ്. നാം നാം മതത്തെ എതിർക്കണം എന്നത് എല്ലാതരം മരം ഭൗതികവാദത്തെ യും ഹരിശ്രീ യാണ് ആണ് അതുകൊണ്ട് ഉണ്ട് മാർക്സിസത്തെയും പക്ഷേ ഹരിശ്രീ യോടു കൂടി ഡി അവസാനിക്കുന്ന ഭൗതികവാദം അല്ല അല്ല മാർക്സിസം കുറെക്കൂടി മുന്നോട്ടു പോയി അത് പറയുന്നു ഒന്നു മതത്തെ എതിർക്കേണ്ടത് അത് എങ്ങനെ എന്ന് ...