ജമാഅത്തെ ഇസ്‌ലാമിക്ക് മാത്രമുള്ള വാദം
ഇസ്‌ലാമിൻ്റെ നിയമനിർമ്മാണാധികാരം അല്ലാഹുവിന് മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് സലഫികൾ എന്നാൽ ഭൗതിക കാര്യങ്ങളിൽ ഇസ്‌ലാമിക വിരുദ്ധമല്ലാത്ത കാര്യങ്ങൾ ചെയ്യാം അത് അംഗീകരിക്കാം അതിൽ പ്രവർത്തിക്കാം. ഇസ്ലാമിൻ്റെ പൊതു നിയമം പാലിച്ചാൽ മാത്രം മതി.
ഉദാഹരണം റോഡിന് വീതി കൂട്ടൽ കോൺക്രീറ്റ് പാലം ഉണ്ടാക്കൽ ദൗതിക വിദ്യാഭ്യാസം നേടൽ അതിന് സ്ഥാപനങ്ങൾ ഉണ്ടാക്കൽ etc
എന്നാൽ റോഡിന് വീതി കൂട്ടും പോലെ സുഖവും സൗകര്യവും ജനതാല്പര്യവും ലക്ഷ്യമിട്ട് മതത്തിൽ കൂട്ടാനോ ചുരുക്കാനോ പാടില്ല.
ദീനും ദുനിയാവും ഒന്നാണെന്നാണ് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത് പ്രചരിപ്പിച്ചത്.
ഇത് പടച്ചവൻ്റെ നിയമത്തിലെ കയ്യേറ്റമാണ്.
ദീനും ദുനിയാവും ഒന്നാണെന്ന് ഖുർആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. നബിമാരുടെ ജീവിതത്തിൽ കാണാനാവില്ല. തീർത്തും പ്രായോഗികവുമല്ല. ദിനും ദുനിയാവും രണ്ടാണ്.
സലഫികളുടെ ഈ നയ നിലപാടിലേക്ക് ജമാഅത്ത് ഇക്കാലത്ത് എത്തിയെങ്കിലും താത്വികമായി ഇന്നും ദീനും ദുനിയാവും ഒന്നാണെന്ന് അവർ വാദിക്കുന്നു.
മാധ്യമം പത്രം
മീഡിയ വൺ
വെൽഫയർ പാർട്ടി
സോളിഡാരിറ്റി ദിനാണെന്ന് തെളിയിക്കാനാവുമോ?
ഹറാമിനെ ശിർക്കാക്കി.
ഒരു ഉദാഹരണം
ഹറാമും ഹലാലും പരിഗണിക്കാതെ തോന്നിയപോലെ ആഹരിക്കുന്നവർ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നവരല്ല അഥവാ ശിർക്ക് ചെയ്യുന്നവരാണെന്നർത്ഥം. അതുകൊണ്ട് തന്നെ മുഴുവൻ പ്രവാചകന്മാർക്കും അല്ലാഹു ഇക്കാര്യത്തിൽ കണിശമായ നിർദേശം നൽകിയിരുന്നു.
ലാഇലാഹ ഇല്ലല്ലായുടെ വൃത്തം ചുരുങ്ങി വന്നതിനെ തുടർന്നാണ് മുസ്ലിം ലോകത്ത് അധിനിവേശങ്ങൾ നടക്കുന്നത് എന്നോർക്കണം സൈനിവേശവും രാഷ്ട്രീയ അധിനിവേശവും സാമ്പത്തിക അധിനിവേശവും ഒക്കെ അങ്ങനെ തന്നെയാണ് സംഭവിച്ചത്. അധികാരം ലഭിക്കാൻ മുസ്ലീങ്ങൾ ശ്രമിക്കുന്നില്ല. (ലാ ഇലാഹ ഇല്ലല്ലാഹ് ആശയം ആദർശം നിയമം ജീവിതവ്യവസ്ഥ പേജ് 115 )
ഇസ്ലാമിന്റെ രാഷ്ട്രം എന്ന നിലക്ക് മുസ്ലീങ്ങളെ ഒരുമിപ്പിച്ചിരുന്ന ഖിലാഫത്ത് തുടച്ചുനീക്കുക അവരുടെ ആവശ്യമായിരുന്നു. (116)
പാശ്ചാത്യവൽക്കരണ പ്രക്രിയയിൽ സാധ്യമായ സർവ്വമാധ്യമങ്ങളും ഉപയോഗിക്കപ്പെട്ടു. പാഠ്യപദ്ധതി വാർത്ത മാധ്യമങ്ങൾ വിശിഷ്യാ പത്രങ്ങൾ നാടകം സിനിമ സ്വതന്ത്ര സ്ത്രീകൾ നഗ്നത പ്രദർശനം ക്രിസ്ത്യൻ മിഷനറി സ്കൂളുകൾ നാടക നൃത്ത ഗായിക ട്രൂപ്പുകൾ വിവർത്തിത പാശ്ചാത്യ സാഹിത്യങ്ങൾ ഡാർവിൻ സിദ്ധാന്തത്തിന്റെ പ്രചാരണം സ്ത്രീപുരുഷ സങ്കലനത്തിനുള്ള ആഹ്വാനം ഇസ്ലാമിന് പകരം ദേശീയത സ്വീകരിക്കാനുള്ള പ്രചാരവേലകൾ, തുടങ്ങി പലതും അങ്ങനെ ഒരൊറ്റ നൂറ്റാണ്ടിനുള്ളിൽ മുസ്ലിമിനെയും അമുസ്ലിമിനെയും പരസ്പരം തിരിച്ചറിയാനാവാത്ത വിധം സാംസ്കാരിക അധിനിവേശം വിജയിച്ചു. (പേജ് 118)
(ജമാഅത്തെ ഇസ്ലാമി ലഘു പരിചയം പേജ് 57, ശൈഖ് മുഹമ്മദ് കാരക്കുന്ന്,ഐ.പി.എച്ച്)
ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്വന്തം നിയമം മതത്തിൽ ഉണ്ടാക്കി. നിയമമുണ്ടാക്കുന്ന ആൾ സ്വയം ദൈവം ചമയുന്നവരാണെന്നാണ് മൗദൂദി മുതലുള്ള എല്ലാ ജമാഅത്തുകാരും പറയുന്നത് അങ്ങനെ ആണെങ്കിൽ ശൈഖ് റബ്ബാക്കുമോ?
മോഷണവും വ്യഭിചാരവും നടത്തുന്ന മുസ്ലിം കാഫിറാവുകയില്ല എന്ന് മുഹമ്മദ ഖുതുബിൻ്റെ പുസ്കത്തിൻ പറയുന്നു.
മാഷണവും വ്യഭിചാരവും നടത്തുന്ന മുസ്ലിംകൾ കാഫിറുകളാവുക മില്ലല്ലോ കാരണം മേ
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment